Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 08:26 pm IST
in Samskriti

492. പുരുഷാത്മികാഃ – പുരുഷനായി രൂപം പൂണ്ടവള്‍. സൃഷ്ട്യഭിവാഞ്ഛയുണ്ടായ ബ്രഹ്മചൈതന്യം പ്രകൃതിയും പുരുഷനുമായി രൂപപ്പെടുന്നത് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. പ്രകൃതിയുടെ പ്രവര്‍ത്തനത്തിനു പ്രേരകനും സാക്ഷിയുമായി വര്‍ത്തിക്കുന്ന പുരുഷന്‍ പ്രകൃതിയില്‍നിന്നു വേറല്ല. ഒരേ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങളാണു പ്രകൃതിയും പുരുഷനും. ”ആസീത് പുരാ പൂര്‍വമേവ ഇതി പുരുഷഃ” എന്നു ശങ്കരാചാര്യര്‍ പുരുഷനെ നിര്‍വചിക്കുന്നു.

മനുഷ്യരില്‍ സ്ത്രീയോനിയില്‍ ബീജാധാനം ചെയ്യുന്ന വിഭാഗത്തില്‍പ്പെട്ടവരെ പുരുഷന്‍ എന്നുപറയും. പ്രപഞ്ച പ്രവര്‍ത്തനം അഭംഗുരമായി നടക്കാന്‍വേണ്ടി സൃഷ്ടിശക്തിയായ ദേവി തന്നെ പുരുഷനായും സ്ത്രീയായും രൂപം സ്വീകരിക്കുന്നു. സ്ത്രീയും പുരുഷനും ദേവിയുടെ രൂപഭേദങ്ങള്‍ മാത്രം.

പുരുഷശബ്ദത്തിന് ആത്മാവെന്നും വിഷ്ണുവെന്നും ബ്രഹ്മാവെന്നും അര്‍ത്ഥമുണ്ട്. ജീവികളില്‍ ജീവാത്മായി വര്‍ത്തിക്കുന്ന ചൈതന്യം ദേവിയാണ്. ബ്രഹ്മാവിന്റെ രൂപത്തില്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും വിഷ്ണുവിന്റെ രൂപത്തില്‍ സംരക്ഷിക്കുന്നതും പരാശക്തിയായ മൂകാംബികാദേവി തന്നെയാണ്.

493. അനാദിനിധനാഃ – ഉത്പത്തിയും നാശവും ഇല്ലാത്തവള്‍. ആദിശക്തിയായ ദേവിയുടെ അനന്തവിഭൂതികളുടെ ഒരു സ്ഫുരണം മാത്രമാണ് പ്രപഞ്ചം. പ്രപഞ്ചത്തിന് ഉത്പത്തിയും നാശവുമുണ്ട്. സങ്കല്‍പംമാത്രംകൊണ്ടു ബ്രഹ്മാണ്ഡകോടികളെ സൃഷ്ടിച്ചു സംഹരിക്കുന്ന ദേവി ഉത്പത്തിക്കും നാശത്തിനും അതീതയാണ്.

494. പൂര്‍ണാഃ – പൂര്‍ണ്ണയായവള്‍, ഒരംശത്തിലും കുറവില്ലാത്തവള്‍. ദേശം, കാലം, വസ്തുക്കള്‍, ജീവികള്‍ തുടങ്ങിയ സാഹചര്യങ്ങള്‍കൊണ്ടു മാറ്റമുണ്ടാകാത്തവള്‍. ദേവിയില്‍ നിന്നു ബ്രഹ്മാണ്ഡകോടികള്‍ ഉണ്ടാകുമ്പോഴും ദേവി പൂര്‍ണ്ണയായിത്തെന്നെ തുടരുന്നു. ഒരു വിളക്കിന്റെ നാളത്തില്‍നിന്ന് എത്ര ദീപങ്ങള്‍ കത്തിച്ചാലും വിളക്കിന്റെ നാളത്തിലു മങ്ങലോ കുറവോ ഉണ്ടാകാത്തതുപോലുള്ള അത്ഭുതപ്രതിഭാസമാണിത്.

”പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമൃദച്യതേ

പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതെ”

എന്ന് ഉപനിഷത്തുകള്‍ ഈ പൂര്‍ണതയെ വാഴ്‌ത്തുന്നു.

മനുഷ്യരും ദേവന്മാരും എല്ലാം അപൂര്‍ണരാണ്. അവരുടെ പ്രവൃത്തികള്‍ പൂര്‍ണമാകണമെങ്കില്‍ പൂര്‍ണയായ ദേവിയുടെ ആവേശം ഉണ്ടാകണം. അതുകൊണ്ട് ദേവിയെ പൂര്‍ണാത്മികയായും പരിപൂര്‍ത്തികയായും പുരാണകര്‍ത്താക്കള്‍ സ്തുതിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.