കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഫെഡറേഷന്റെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണികൃഷ്ണനേയും വീണ്ടും തെരഞ്ഞെടുത്തു.
കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ നാലുവര്‍ഷമായി ബി ഉണ്ണികൃഷ്ണന് സെക്രട്ടറിയും, സിബി മലയില്‍ പ്രസിഡന്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: