ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തിയാഘോഷം തുടങ്ങി. 29 മുതല്‍ മെയ്്് 10 വരെ തീയതികളില്‍ നടക്കും.മെയ്്് മൂന്നുമുതല്‍ 10 വരെ ഭാഗവത സപ്താഹയജ്ഞവും ഇന്ന് മുതല്‍ മെയ്്് 8 വരെ ദശാവതാര ദര്‍ശനവും നടത്തും. ഭാഗവത സപ്താഹയജ്ഞത്തോട്്് അനുബന്ധിച്ച്്് എല്ലാദിവസവും രാവിലെ 6ന്്്്്് പാരായണം,7.30ന് പ്രഭാഷണം,ഉച്ചയ്ക്ക്്് 1ന്്്് സമൂഹ പ്രസാദസദ്യ എന്നിവ നടത്തും.ദിവസവും വൈകിട്ട്്് 5 മുതലാണ് ദശാവതാര ദര്‍ശനം.
യജ്ഞശാലയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണവിഗ്രഹ രഥയാത്രയ്ക്ക്്് വൈകിട്ട്്് 5ന്്്് ക്ഷേത്രത്തില്‍ സ്വീകരണം നല്കി. വൈകിട്ട്്് 6ന്്്്് ഉദ്ഘാടന മഹാസഭ രാത്രി 8ന്് നൃത്തനൃത്യങ്ങള്‍.30ന്്് രാവിലെ 10നും 10.30നും മധ്യേ ഗരുഡവാഹന പ്രതിഷ്ഠ,വൈകിട്ട്്് 5,30ന്്് ഭജനാമൃതം,7.30ന്്് നടനസന്ധ്യ.
മെയ്്് 1ന്്്് വൈകിട്ട്്് 5.30ന്്്് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളി യോഗം അവതരിപ്പിക്കുന്ന കഥകളി ‘പ്രഹ്ലാദചരിതം’,രാത്രി 8ന്് നടനവര്‍ഷിണി. ടമയ് 2ന്്്് നരസിംഹജയന്തി, രാവിലെ 11ന് കളഭാഭിഷേകം,12.15ന്്്് സമൂഹസദ്യ,ഉച്ചകഴിഞ്ഞ്് 3ന്്്്്്്് പുഷ്പം എഴുന്നളളിപ്പ്്്,വൈകിട്ട്്് 4.30ന്് ആനയൂട്ട്്്,5.30ന്് വലിയകാഴ്ച ശ്രീബലി,3ന്് വൈകിട്ട് 4ന് സപ്താഹ ഉദ്ഘാടന സമ്മേളനം,5.30ന് വൈഷ്ണവഹോമം,മെയ് 5 വൈകിട്ട് 5ന്്്്് വിദ്യാരാദഗോപാല ഹോമവും അര്‍ച്ചനയും.6ന് വൈകിട്ട് 5ന് ലക്ഷ്മീനരസിംഹ ഹോമം,മെയ് 8ന് വൈകിട്ട് 5ന് രുക്മിണി സ്വയംവരഘോഷയാത്ര,6ന് രുക്മിണി കല്യാണം.
10ന് രാവിലെ 8.30ന് മഹാമന്ത്ര യജ്ഞവും ഐശ്വര്യപൂജയും,9.45ന് അവഭൃഥ സ്നാനഘോഷയാത്ര,വൈകിട്ട് 6ന് നൃത്തസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: