ചേര്‍ത്തല: ചന്ദ്രഗ്രഹണം പ്രമാണിച്ച് വാരനാട് ദേവീക്ഷേത്രത്തില്‍ ഏപ്രില്‍ നാലിന് വൈകിട്ട് 4.30ന് നട തുറന്ന് ദീപാരാധന അത്താഴപൂജ, ശ്രീബലി എന്നിവയ്ക്ക് ശേഷം 6.15 ന് അടയ്ക്കുമെന്നും, രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകളില്‍ മാറ്റമില്ലെന്നും ദേവസ്വം സെക്രട്ടറി പി. മോഹന്‍ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: