Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒ.വി. വിജയന്‍ വൈവിധ്യമുള്ള എഴുത്തുകാരന്‍: ആഷാ മേനോന്‍

Janmabhumi Online by Janmabhumi Online
Mar 30, 2015, 10:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഒ. വി. വിജയന്‍ വൈവിദ്ധ്യമുള്ള എഴുത്തുകാരനായിരുന്നുവെന്ന് സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ഒ.വി. വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ ‘ഒ.വി. വിജയന്‍- അധികാരം, രാഷ്‌ട്രീയം, ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തെയും രാഷ്‌ട്രീയത്തെയും ദാര്‍ശനിക തലത്തിലേക്കുയര്‍ത്തുന്നതാണ് വിജയന്റെ ആവിഷ്‌കരണ രീതി.

കേവല രാഷ്‌ട്രീയമല്ല വിജയന്‍ ചര്‍ച്ച ചെയ്തത്. കാര്‍ട്ടൂണുകളിലും നിറഞ്ഞത് ദാര്‍ശിനികതയായിരുന്നു. കറുത്ത മഷിയില്‍ തെളിഞ്ഞ നിഗൂഢതകളും തെളിച്ചവും വിജയന്റെ കാര്‍ട്ടൂണുകളെ വ്യത്യസ്തമാക്കി.

നൈതികതയുടെ പക്ഷത്തുനിന്നായിരുന്നു വിജയന്റെ  എഴുത്തുകള്‍. പൗരനും ഭരണാധികാരിയും തമ്മില്‍ അന്തരം ഏറെയില്ലെന്നാണ് ധര്‍മ്മപുരാണത്തിന്റെ തുടക്കം മുതല്‍ വിജയന്‍ പറയാന്‍ ശ്രമിച്ചത്. അഗാധമായ സഹജാവബോധം പകര്‍ത്തിയ സമഗ്രമായ എഴുത്തുകാരനായിരുന്നു അദ്ദേഹം. വിമര്‍ശകര്‍ വിജയന്റെ കൃതികളെ അവഗണിക്കുകയായിരുന്നു. ഖസാക്കിലെ രവിയെ ആവിഷ്‌കരിച്ചതെന്തിനെന്നുപോലും ആത്മവിചിന്തനത്തിന് എഴുത്തുകാരന്‍ വിധേയമായി.

ധര്‍മ്മപുരാണത്തെ ആദ്യത്തെ 10 വര്‍ഷം ഇരുട്ടിലാഴ്‌ത്തുകയായിരുന്നു നിരൂപകര്‍. സര്‍ഗാത്മകത ഓട്ടപ്പന്തയമല്ലെന്ന തിരിച്ചറിവും ഓടിയെത്താതിരുന്നവരാണ് വിജയിച്ചതെന്നും ഒ.വി. വിജയന്റെ എഴുത്തുകള്‍ തെളിയിച്ചു. പാരിസ്ഥിതിക ദര്‍ശനത്തെ എഴുത്തിലൂടെ ആദ്യമായി ആവിഷ്‌കരിക്കുകയായികുന്നു വിജയന്‍. മനുഷ്യപ്രജ്ഞയ്‌ക്കപ്പുറം ജീവജാലങ്ങള്‍ക്കെല്ലാം പ്രജ്ഞയുണ്ടെന്ന് സമഗ്രമായ അവബോധമാണ് വിജയന്റെ എഴുത്തുകള്‍ മുന്നോട്ടുവെച്ചത്.

പരിസ്ഥിതി ദര്‍ശനത്തെ വികാരമായി വളര്‍ത്തുന്നതില്‍ വിജയന്‍ വിജയിച്ചു. ജന്മനാ അസ്വസ്ഥനായ എഴുത്തുകാരനായിരുന്നു വിജയന്‍. ആഷാ മേനോന്‍ പറഞ്ഞു.

ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.പി. സന്തോഷ്, ഉള്ളൂര്‍ എം. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. എം. സി. രാജീവ്കുമാര്‍ സ്വാഗതവും ഇ. പി. ദാമോദരന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

ഫ്‌ളൂമിനെന്‍സിനെതിരേ ചെല്‍സിയുടെ പെഡ്രോ ഗോള്‍ നേടുന്നു
Football

ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

Kerala

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

Sports

ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എഐയു കായിക വിഭാഗം ജോയിന്റ് സെക്രട്ടറി

Football

ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ഗുരുപൂര്‍ണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയില്‍ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഢനും ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദും ആദരിച്ചപ്പോള്‍. സി.ജി. രാജഗോപാല്‍, മനോജ് മോഹന്‍, കെ.ജി. ശ്രീകുമാര്‍, ജന്മഭൂമി എഡിറ്റര്‍  
കെ.എന്‍.ആര്‍. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ സമീപം

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു

സര്‍വകലാശാലയിലെ എസ്എഫ്‌ഐ ഭീകരത; ഒത്താശ ചെയ്തത് പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും, തെളിവുകള്‍ പുറത്ത്

ചെന്നിത്തല നവോദയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട ; നാലുപേര്‍ പിടിയിൽ, പിടികൂടിയത് 4കോടിയോളം വരുന്ന ലഹരിവസ്തുക്കള്‍

‘ഭീഷണി മൂലം 4 വയസ്സുകാരിയെ സ്‌കൂളിൽ പോലും വിടാനാവുന്നില്ല’, നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോക്സോ കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

നിരന്തര കുറ്റാവാളികളെ കാപ്പ ചുമത്തി നാട് കടത്തി

കാപ്പാ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ; കുറ്റവാളി പിടിയിൽ

ഇരുചക്ര വാഹന മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies