ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എട്ടു ശതമാനമാകുമെന്ന് ഗ്ളോബല്‍ എക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. 2016 2017ല്‍ ഇത് 8.3 ശതമാനമാകും. ബ്രസീല്‍, റഷ്യ,ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍( ബ്രിക്) ക്കിടയില് സമ്പദ്വ്യവസ്ഥ മുന്നോട്ടു കുതിക്കുന്ന ഒരേഒരു രാജ്യം ഭാരതം മാത്രമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 7.4 ശതമാനമായിരിക്കും. പുതിയ കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളാണ് വളര്‍ച്ചയ്ക്ക് കാരണം. റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: