കൊച്ചി: നിയമസഭയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരേ പ്രതിഷേധവുമായി ആഷിഖ് അബു.
ഈ നാട്ടിലെ ജനങ്ങളെയെല്ലാം സസ്പെന്‍ഡ് ചെയ്യണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് ആഷിഖ് അബു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ ഇരുണ്ട യുഗമെന്ന അര്‍ത്ഥത്തില്‍ ‘ഡാര്‍ക്ക് ഏജ്’ ്ടാഗോടെയാണ് പോസ്റ്റ്.
നേരത്തേ കെ.എം.മാണി ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്റെ വക 500 എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത് ആഷിഖ് അബു ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: