കൊച്ചി: മഫത്ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ട്രേഡ്മാര്‍ക്കും ലോഗോയും തുണിത്തരങ്ങളും ദുരുപയോഗം ചെയ്തതായി കാണിച്ച് മുന്നൂറോളം വസ്ത്ര നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നോട്ടീസ് അയച്ചു.
മഫത്ലാലിന്റെ ഫോണ്ടും സ്റ്റൈലും ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും മഫത്ലാല്‍ എന്ന വാക്കിനോടൊപ്പം മറ്റ് ചില വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മഫത്ലാലിന്റെ തുണിത്തരങ്ങള്‍ എന്ന വ്യാജേന വില്പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയമ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: