പാലക്കാട്: നിയമസഭയയല് കയ്യാങഌ നടത്തിയ എല്‍ഡിഎഫ് അതിന്റെ പേരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ദുരിതമായി. മുന്നറിയിപ്പില്ലാതെ വന്ന ഹര്‍ത്താലില്‍ ദീര്‍ഘദൂര യാറതക്കാരാണ് ഏറെ വലഞ്ഞത്.
മാര്‍ച്ച് മാസത്തില്‍ പദ്ധതികള്‍ അവസാനിക്കാനിരിക്കെ ഓഫീസുകള്‍ അടഞ്ഞു കിടന്നത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയായി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാത്രി ഡിസിസി ഓഫിസിനു നേരെ കല്ലേറുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: