ചിറ്റൂര്‍: അരി, ഗോതമ്പ്, പെട്രോള്‍ തുടങ്ങിയ നിതേ്യാപയോഗ സാധനങ്ങളുടെ വിലവര്‍ധിപ്പിച്ച മന്ത്രി കെഎം മാണിയുടെ ജനദ്രോഹ ബജറ്റില്‍ ബിജെപി ്രപതിഷേധിച്ചു.
ബിജെപി ചിറ്റൂര്‍ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.ഭാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി കെ.ശ്രീകുമാര്‍, സെക്രട്ടറി ബി.കണ്ണന് ജ്യോതി, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി എം.രാജേഷ്, രമേഷ്, ശെല്‍വരാജ്, കുട്ടപ്പന്, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: