കൊച്ചി: ഫ്ളൈ ദുബായ് 2014-ല്‍ 6.80 കോടി ഡോളര്‍ അറ്റാദായം നേടി. 2013-ലേതിനേക്കാള്‍ 12.3
ശതമാനം കൂടുതലാണിത്. 2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 31വരെയുള്ള ഈ കാലയളവില്‍ മൊത്തം വരുമാനം 120 കോടി ഡോളറായെന്ന് കമ്പനി ചെയര്മാന് ഷെയ്ക് അഹമ്മദ് ബിന്‍ സയീദ് അല്‍മക്തൂം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം പൂര്‍ണ വര്‍ഷത്തിലും ലാഭം നേടാന്‍ കമ്പനിക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: