ന്യൂദല്‍ഹി: ഹരിയാനയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടി ജീവനൊടുക്കി. സോണാപെട്ടിലെ ഗോഹാനയിലാണു സംഭവം.
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് 16 വയസുകാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായത്. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മാനഭംഗക്കേസില്‍ ഇതുവരെ ഒരു പ്രതിയെ മാത്രമാണു പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: