കൊച്ചി: ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയാല്‍ അനുസരിക്കുമെന്നും, ഒരു പൗരന് എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും നടന് സുരേഷ് ഗോപി വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തുടരുമെന്നും മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ആറന്മുള സമരം ജീവിത സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്മയാ മിഷന് നടത്തുന്ന ലക്ഷം ശ്രീമത് ഭഗവത്ഗീത വിതരണത്തിനായി കൊച്ചിയിലെത്തിയ സുരേഷ് ഗോപി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: