കൊച്ചി: ക്വാറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണു സമരം പിന്‍വലിക്കുവാനുള്ള തീരുമാനമുണ്ടായത്. എന്നാല്‍, ചെറുകിട ക്വാറി ഉടമകള്‍ നടത്തുന്ന സമരം തുടരും.
ക്വാറി ഉടമകളുടെ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: