കാസര്‍ഗോഡ്: നീലേശ്വരത്തു ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സദ്യ കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: