കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 70 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ബസ് യാത്രക്കാരനില്‍ നിന്ന് എക്സൈസ് പിടികൂടിയത്.
കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലിന്റെ പക്കല്‍ നിന്നാണ് പണം പിടികൂടിയത്. പണവുമായി ഇയാള്‍ കോഴിക്കോട്ടേക്ക് വരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: