ആലപ്പുഴ: പാചകവാതകവിതരണത്തില്‍ ഡയറക്ട് ബെനിഫിറ്റ് സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത എല്‍പിജി ഉപഭോക്താക്കള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍/ബാങ്ക് അക്കൗണ്ട് നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: