തിരുവനന്തപുരം: സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് രാജ്യത്തെ 128 ശാഖകളില്‍ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു. ഈ സേവനം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനാണ് സൗജന്യ വൈ-ഫൈ സേവനം നല്‍കുന്നതെന്ന്’ റീട്ടെയില്‍ ബാങ്കിങ്ങ് മേധാവി രാജീവ് ആനന്ദ് പറഞ്ഞു.
ഉപഭോക്താക്കളുടെ സുരക്ഷക്കായി 24 മണിക്കൂറും എ.ടി.എം നിരീക്ഷിക്കുന്നതിനുള്ള ഇ- സര്‍വെയിലന്‍സ് പദ്ധതിയും ബാങ്ക് ആരംഭിച്ചിട്ടുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: