കൊച്ചി: സാരി, ഷര്‍ട്ട്, പാന്റ്, കര്ട്ടന് തുടങ്ങിയവയിലെ ചുളിവ് മാറ്റുന്നതിനായി കൊണ്ടു നടക്കാവുന്ന ടെക്നെ ഡിരക്റ്റ് 1000 ഗാര്‍മന്റ് സ്റ്റീമര്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലിറക്കി.
ഹാങ്ങറില്‍ നിന്ന് പുറത്തെടുക്കാതെ തന്നെ വസ്ത്രങ്ങളിലെ ചുളിവ് മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഭാരം കുറഞ്ഞ ഗാര്‍മന്റ് സ്റ്റീമര്‍ വീടുകളിലെ ഉപയോഗത്തിനു പുറമെ യാത്രയില്‍ കൊണ്ടു പോകാനും അനുയോജ്യമാണ്. വില: 3549 രൂപ. രണ്ട് വര്‍ഷത്തെ വാറണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: