കൊച്ചി: ഹ്യൂണ്ടായ് വെര്‍ണയുടെ പുതിയ മോഡലായ 4 എസ് ഫ്ളൂയിഡിക് വെര്‍ണ വിപണിയിലിറക്കി. പ്രീമിയം കാര്‍ ഉല്പാദകരെന്ന നിലയ്ക്ക് ലോകത്തെമ്പാടുമുള്ള ഇടപാടുകാരുടെ സ്നേഹവും വിശ്വാസ്യതയും നേടിത്തന്ന കാറാണ് 4എസ് ഫ്ളൂയിഡിക് വെര്‍ണയെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ ബി.എസ്. സിയോ പറഞ്ഞു.
4 എസ് ഫ്ളൂയിഡിക് വെര്‍ണയുടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്. പട്രോള്‍ മോഡലുകള്‍ക്ക് 17.01 കിലോമീറ്റര്‍ മുതല്‍ 17.4 കിലോ മീറ്റര്‍ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 23.9 കിലോ മീറ്റര്‍ മുതല്‍ 24.8 കിലോമീറ്റര്‍ വരെയും മൈലേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: