തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണറായി ആര്.നിശാന്തിനി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിയില്‍ മയക്കുമരുന്ന് ലോബിക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കമ്മീഷണറെ തൃശൂരിലേക്ക് മാറ്റിയത്. അതിനിടെ സ്ഥലമാറ്റം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഒരു ഭരണകക്ഷി യുവ എം.എല്‍.എയുടെ ശക്തമായ സമ്മര്‍ദ്ദം സ്ഥലമാറ്റത്തിന് പിന്നിലുണ്ടെന്നും വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: