കോട്ടയം: പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന പ്രമേയങ്ങള്‍ക്കെതിരെ ചീഫ് വിപ്പ് പി. സി. ജോര്‍ജ്. ഇത്തരം പ്രമേയങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് പി. സി. ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി പി.സി ജോര്‍ജിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: