മുംബൈ: ഓഹരി വിപണികളില്‍ കനത്ത ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 300 പോയിന്റിലധികം നഷ്ടത്തിലാണു വ്യാപാരം നടക്കുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 100 പോയിന്റോളം നഷ്ടത്തിലാണു വ്യാപാരം നടക്കുന്നത്. പ്രമുഖ ഓഹരികളെല്ലാം നഷ്ടത്തിലാണ്.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായേക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതാണ് വിപണിയെ ദോഷകരമായി ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: