മാവേലിക്കര: പി. സി. ജോര്‍ജിനെ പുറത്താക്കാന്‍ കേരള കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും നേതൃത്വം തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ്-എം മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റി പ്രമേയം അവതരിപ്പിച്ചു.
ചെയര്മാന് കെ. എം. മാണിയുടേയും പാര്‍ട്ടിയുടേയും ഔദാര്യം കൊണ്ട് നേടിയ ചീപ്പ് വിപ്പ് സ്ഥാനവും, എംഎല്‍എ പദവിയും അല്മെങ്കിലും അഭിമാനമുണ്ടെങ്കില്‍ പി.സി. ജോര്‍ജ് ഉടന്‍ ഉപേക്ഷിക്കണം.
ഇനിയും മുന്നണിയിലും പാര്‍ട്ടിയിലും തുടരാന്‍ പി.സി. ജോര്‍ജിന് അവകാശമില്ലെന്നും മാവേലിക്കര കമ്മിറ്റി ഐക്യകണ്ഠേന അറിയിച്ചു. പ്രസിഡന്റ് ജന്നിങ്സ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: