പാലക്കാട്: പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ അഗളി പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കടത്താന്‍ശ്രമിച്ച പാന്‍മസാലയാണ് പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ലോറിയില്‍ കൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ നിന്നാണ് പാന്‍മസാല പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: