Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൈക്ലിംഗില്‍ വനിതകള്‍ മിന്നിത്തിളങ്ങി

Janmabhumi Online by Janmabhumi Online
Feb 7, 2015, 10:47 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഏഴാം ദിനം കേരളത്തിന് ലഭിച്ചത് ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും. സൈക്ലിംഗിലാണ് സ്വര്‍ണ്ണവും വെങ്കലവും ലഭിച്ചത്. മറ്റൊരു വെങ്കലം അമ്പെയ്‌ത്തില്‍ നിന്നും.

വനിതകളുടെ 72 കിലോമീറ്റര്‍ റോഡിലൂടെയുള്ള മാസ് സ്റ്റാര്‍ട്ടിലാണ് കേരളം മിന്നുന്ന പ്രകടനത്തിലൂടെ സ്വര്‍ണ്ണവും വെങ്കലവും കൈപിടിയിലൊതുക്കിയത്. 9 കിലോമീറ്റര്‍ ദൂരമുള്ള റോഡിലൂടെ എട്ടുതവണ പ്രയാണം നടത്തിയാണ് 2 മണിക്കൂര്‍ 15 മിനിട്ടില്‍ ഫിനിഷിംഗ് പോയിന്റിലെത്തി കേരളതാരം രജനി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് രജനി സുവര്‍ണ്ണതാരയമായത്. ഹരിയാനയുടെ സീമാറാണി വെള്ളിമെഡല്‍ നേടി. കേരളത്തിലെ ടി.പി. അഞ്ജിതയ്‌ക്കാണ് വെങ്കലം.

പുരുഷന്മാരുടെ 36 കിലോമീറ്റര്‍ ടൈം ട്രയല്‍ വ്യക്തിഗത മത്സരത്തില്‍ കര്‍ണ്ണാടകയുടെ നവീന്‍ ജോണ്‍ സ്വര്‍ണ്ണവും മഹാരാഷ്‌ട്രയുടെ അരവിന്ദ് പന്നയില്‍ വെള്ളിയും നേടി. സര്‍വ്വീസസിലെ അമിത് കുമാറിനാണ് വെങ്കലം.

പുരുഷന്മാരുടെ ഇന്ത്യന്‍ ബോ ടീം ഇനത്തില്‍ വെങ്കലം നേടിയാണ് കേരള താരങ്ങള്‍ ചരിത്രം കുറിച്ചത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ കരുത്തായ സര്‍വ്വീസസിനെ 220-215നാണ് കേരളത്തിന് വേണ്ടി ഇറങ്ങിയ എം. രാജീവ്, അജിത്ത് ബാബു, കെ.വി. അരുണ്‍ എന്നിവരടങ്ങിയ ടീം പുതിയ ചരിത്രം കുറിച്ചത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് കേരളം ആര്‍ച്ചറിയില്‍ മെഡല്‍ നേടുന്നത്. ഇന്നലത്തെ നേട്ടത്തോടെ കേരളത്തിന്റെ സമ്പാദ്യം 16 സ്വര്‍ണ്ണവും 13 വെള്ളിയും 22 വെങ്കലവുമടക്കം 51 മെഡലുകളായി.

42 സ്വര്‍ണ്ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 67 മെഡലുകളുമായി സര്‍വ്വീസസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക് 26 സ്വര്‍ണ്ണവും 35 വെള്ളിയും 26 വെങ്കലവുമടക്കം 87 മെഡലുകളുണ്ട്. 26 സ്വര്‍ണ്ണവും 18 വെള്ളിയും 7 വെങ്കലവുമടക്കം 51 മെഡലുകളുള്ള ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്. കേരളം നാലാമതാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Kerala

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

India

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

Kerala

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies