തിരുവനന്തപുരം: മോഹന്‍ലാല്‍ കാട്ടിയ മാതൃക അനുവര്‍ത്തിക്കാന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തയാറാകണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.
മോഹന്‍ലാല്‍ പണം തിരികെ നല്കിയപോലെ ഉദ്ഘാടനത്തിന്റെ പേരില്‍ ധൂര്‍ത്തടിച്ച പണം തിരികെ നല്കാന് തിരുവഞ്ചൂര്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: