കൊച്ചി; മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതത്തിന് പ്രാധാന്യമുള്ള ഒരു ചിത്രം വരുന്നു. രാഗ്രംഗീല എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് തുടങ്ങി. യൂസഫ് മുഹമ്മദ് സ്വതന്ത്ര സംവിധായകനായി മാറുന്ന ഈ ചിത്രം മിനാറ ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി സുബൈര്‍ മണ്ണൂര്‍, സുബൈര്‍ മേല്‍പ്പത്തൂര്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു ഈ ചിത്രം 13 ന് തിയറ്ററില്‍ എത്തുന്നു.
സംഗീതം ജീവവായുവാക്കിയ, മനു, മഹി എന്നീ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്, പി.ആര്.ഒ-അയ്മനം സാജന്, വിതരണം- മിനര്‍വ ഫിലിംസ്.ആദി ആദിത്യന്, ധ്രുവന്, ദേവന്, സാജു കൊടിയന്‍, ടി.ജി രവി, ഹരിശ്രീ മാര്ട്ടിന്, ഹരിശ്രീ യൂസഫ്, രവി വാഴയില്‍, സുബൈര്‍ മണ്ണൂര്‍, നന്ദ കിഷോര്‍, പ്രകാശ് പയ്യാനക്കല്‍, ഹന്ന ജയന്ത് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: