Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്വര്‍ണത്തിന്റെ കാന്തിയേകും മഞ്ഞള്‍ (കുങ്കുമച്ചെപ്പ്‌)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 10:20 am IST
in Lifestyle

പെണ്ണിന്റെ സൗന്ദര്യക്കൂട്ടുകളില്‍ മഞ്ഞളിനുള്ള സ്ഥാനത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? സിന്‍ജിബറേസി കുടുംബത്തില്‍പ്പെട്ട കുര്‍കുമ ലോംഗ എന്ന ശാസ്ത്രനാമത്തോടുകൂടിയ മഞ്ഞളിന് സംസ്‌ക്യതത്തില്‍ ‘ഹരിദ്ര’, ‘രജനി ‘ എന്നും ് പേരുണ്ട്. ഇത് സുഗന്ധഔഷധികൂടിയാണ്. ത്വക്കിന് നല്ല നിറവും ശോഭയും നല്‍കുവാനും മഞ്ഞളിന് കഴിയും.

കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമുട്ടയുടെ വെള്ളചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കടലപ്പൊടി ഉപയോഗിച്ച് കഴുകിക്കളയുന്നതിലൂടെ മുഖക്കുരു മാറിക്കിട്ടും. മഞ്ഞളും രക്തചന്ദവും ചേര്‍ത്തരച്ചു പുരട്ടുന്നതും, ചെറുപയര്‍ അരച്ച് പാലില്‍ കുഴച്ച് അല്‍പം ചെറുനാരങ്ങാനീരും ഒരുനുള്ള് ഇന്തുപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയശേഷം ഇളംചൂടുവെള്ളംകൊണ്ട് കഴുകുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.

അനാവശ്യരോമം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണെങ്കില്‍ രാത്രിയില്‍ മഞ്ഞള്‍ നേര്‍മയായരച്ച് കനത്തില്‍ പൂശി കിടക്കുക. രാവിലെ ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. അനാവശ്യരോമങ്ങള്‍ കൊഴിഞ്ഞുപോകും. പച്ചപപ്പായും മഞ്ഞളും കൂട്ടിയരച്ച് തേച്ചാലും ഇതേഫലം കിട്ടിന്നതാണ്.

പച്ചമഞ്ഞളും പര്‍പ്പടകപ്പുല്ലും ചേര്‍ത്തരച്ച് വെളിച്ചെണ്ണയില്‍ കലത്തി കാച്ചി തേച്ചാല്‍ ത്വക്‌രോഗങ്ങള്‍ ശമിക്കുകയും ശരീരത്തിന് നല്ലനിറം കിട്ടുകയും ചെയും. സൗന്ദര്യസംരക്ഷണത്തില്‍ തുളസിയിലക്കും വളരെയധികം പ്രാധാന്യമാണുള്ളത്. തുളസിയിലയും മഞ്ഞളും കൂട്ടിയോജിപ്പിച്ച് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ഉപകരിക്കും.  കസ്തൂരിമഞ്ഞളും രക്തചന്ദനവും കൂട്ടിയരച്ച് പുരട്ടുന്നതിലൂടെ മുഖകാന്തി വര്‍ധിക്കും. ദിവസവും രാവിലെ പാലിന്റെ പാടയും മഞ്ഞളും ചേര്‍ത്ത് മുഖത്തുപുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് ചെറുചൂടൂള്ളവെള്ളം കൊണ്ട് കഴുകികളയുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കും. പച്ച മഞ്ഞളും ആര്യവേപ്പിലയും ചേര്‍ത്തരച്ച് തേച്ച് കുളിച്ചാല്‍ പാടുകള്‍ മാറും.

മുഖക്കുരു അകറ്റാന്‍ രണ്ടു ചെറുനാരകത്തിന്റെ തളിരിലയും മഞ്ഞളും കൂട്ടി പുരട്ടുന്നത് നല്ലതാണ്. ഒരു ചെറിയ കഷണം മഞ്ഞളും നാരകത്തിന്റെ ഇലയും കൂട്ടിയരച്ചു മുഖക്കുരുവുള്ള ഭാഗത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടു വെള്ളത്തില്‍ കഴുകുകയാണ് ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.