തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും ധനമന്ത്രി കെ.എം.മാണിയെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സംസ്ഥാനം കുളം തോണ്ടും. മാത്രമല്ല നികുതി കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി മാണി പണം തട്ടുമെന്നും പന്ന്യന്‍ രവീന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: