കൊച്ചി: കെ.എം. മാണിക്കു രണ്ടു കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് എലഗന്റ് ബാര്‍ ഉടമ ബിനോയ്. ഇതിനു തെളിവുണ്ടെങ്കില്‍ ബിജു രമേശ് കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടു.അന്വേഷണത്തോടു താന്‍ പൂര്‍ണമായി സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: