”രക്തസാക്ഷി” കളെ സൃഷ്ടിക്കുന്നതും ഇങ്ങനെതന്നെ. ആത്മാഭിമാനം ഉള്ളവര്‍ ആ പാര്‍ട്ടി വിട്ടുപോവുക, അല്ലെങ്കില്‍ നിങ്ങള്‍ ആയിരിക്കും അടുത്ത ഇര.
മുരളീധരന്
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി എല്ലാ ത്യഗങ്ങളും സഹിച്ച സഖാവ് കൃഷ്ണ പിളളയുടെ പ്രതിമയെ പോലും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തി പൊളിച്ചു മാറ്റിയ പിണറായിസ്റ്റുകളെ, കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ലാ.
സലാം ചേലേമ്പ്ര
അച്ഛനെയും അമ്മയെയും തല്ലിയാല്‍ കേരളത്തില്‍ രണ്ടുപക്ഷം .അതുകൊണ്ട് വിവാദങ്ങള്‍ക്കും പഞ്ഞമില്ല.
ഗണേഷ് തേജസിനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: