രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു.
കച്ചത്തീവില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് തലൈമാന്നാറിലേക്ക് കൊണ്ടു പോയെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി രവീന്ദ്രനും രാമേശ്വരം മത്സ്യതൊഴിലാളി സംഘടന അദ്ധ്യക്ഷന്‍ എസ് എമറിത്തും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: