കൊല്ലം: ശിവഗിരി തീര്‍ത്ഥാടനം പ്രമാണിച്ച് എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും 31ന് അവധിയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: