ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ലതീഷ് പി ചന്ദ്രന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥ അനുസരിച്ച് ല്ലാ ശനിയാഴ്ചയും കേസന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാവുകയും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കകയും വേണം.
ഈ മാസം 22നാണ് ലതീഷ് തൃശൂരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: