പുല്ലൂര്‍: കേരളത്തിലെ അപൂര്‍വ്വം വാമനക്ഷേത്രങ്ങളിലൊന്നായ കൊടവലം മഹാവിഷ്ണു ക്ഷേത്രം ലക്ഷം ദീപസമര്പ്പണത്തിനൊരുങ്ങുന്നു. ക്ഷേത്രത്തില്‍ നടന്ന് വരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2015 മെയ് 4ന് ലക്ഷംദീപ സമര്‍പ്പണം സംഘടിപ്പിക്കുന്നത്. ലക്ഷംദീപ സമര്‍പ്പണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ഇരവില്‍ ഐ.കെ.കേശവ വാഴുന്നവരും കൃഷ്ണദാസ് വാഴുന്നവരും മുഖ്യ രക്ഷാധികാരിളായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
പി.ശശിധരന്‍നായര്‍ (ചെയര്‍), ശ്രീനിവാസന് മുങ്ങത്ത് (ജന.കണ്), വി.സുധാകരന്, വി.കുഞ്ഞമ്പുനായര്‍ (കണ്‍വീനര്‍മാര്‍), പത്മനാഭന് കക്കൂത്തില്‍ (ഖജാന്‍ജി), സാമ്പത്തികം – വിനോദ്കുമാര്‍ പള്ളയില്‍വീട് (ചെയര്‍), അഡ്വ.മോഹന്‍കുമാര്‍ (കണ്), പബ്ലിസിറ്റി – ചന്ദ്രന് കരിച്ചേരി (ചെയര്‍), കെ.മോഹനന്, രാമകൃഷ്ണന് പൊന്നംവളപ്പില്, അനില്‍ പുളിക്കാല്‍ (കണ്‍വീനര്‍മാര്‍), വളണ്ടിയര്‍ – കെ.സുകുമാരന്‍ (ചെയര്‍), കെ.വി.രാഘവന്‍നായര്‍(വൈസ് ചെയര്‍), ടി.മുരളി, വി.നാരായണന്, ബാബു എക്കാല്‍ (കണ്‍വീനര്‍മാര്‍), സ്വീകരണം – എ.കുഞ്ഞമ്പുമാസ്റ്റര്‍ (ചെയര്‍), എന്‍.അശോകന് (കണ്), ഭക്ഷണ കമ്മിറ്റി – ഇ.അമ്പൂഞ്ഞി (ചെയര്‍), എ.കെ.കുഞ്ഞിരാമന് (വൈസ് ചെയര്‍), എ.അനില്‍കുമാര്‍ (കണ്), ലൈറ്റ് ആന്റ് സൗണ്ട് – ജയന് കാട്ടൂര്‍ (ചെയര്‍), രാമചന്ദ്രന് ചാമക്കുളം (കണ്), പ്രോഗ്രാം – എം.ശ്രീധരന് നമ്പ്യാര്‍ (ചെയര്‍), ശ്രീധരന് നിട്ടൂര്‍ (കണ്), ഗതാഗതം – ധനേഷ് പടാങ്കോട്ട് (ചെയര്‍), കൃഷ്ണന് മൊട്ടമ്മല്‍ (കണ്), വനിതാ കമ്മിറ്റി – കാര്‍ത്ത്യായനി ആലക്കാല്‍ (ചെയര്‍), സരിജ, സുജാത കൊടവലം (വൈസ് ചെയര്‍), അനിത രത്നാകരന്, രതി രാജന്, മാധവി പടാങ്കോട്ട്, രമണി എടമുണ്ട (കണ്), വളണ്ടിയര്‍ – പൂമണി എക്കാല്‍ (ചെയര്‍), പാര്‍വ്വതി എടമുണ്ട (കണ്), സ്വീകരണം – പ്രമീള കുമാരന് (ചെയര്‍), മാലതി ബാലന് (കണ്), ഭക്ഷണ കമ്മിറ്റി – ഇന്ദിര എക്കാല്‍ (ചെയര്‍), മാധവി എക്കാല്‍ (കണ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: