ആലപ്പുഴ: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ ഖാളിയായി അംഗീകരിക്കാനാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികള്‍ അറിയിച്ചു. കാന്തപുരത്തെ ഖാളിയായി ജില്ലയിലെ ബഹുഭൂരിപക്ഷം മഹല്ലുകളും അംഗീകരിക്കില്ല. ചിലര്‍ ചേര്‍ന്ന് ഏകപക്ഷീയമായി കാന്തപുരത്തെ ഖാളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഖാളിയെന്ന നിലയില്‍ കാന്തപുരത്തിന്റെ നിലപാടുകള്‍ക്ക് മുസ്ലിം സമുദായത്തില്‍ യാതൊരു പ്രസക്തിയുമില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: