ആലപ്പുഴ: മതപരിവര്‍ത്തനത്തെ അനുകൂലിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ടിപ്പുവിന്റെ കാലം മുതല്‍ ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരിച്ചു വരുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അലപ്പുഴയില്‍ നടന്ന മതപരാവര്‍ത്തനത്തെ വിവാദമാക്കി ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: