ആലപ്പുഴ: ചുംബന സമരത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ജെവൈഎസ്. ആലപ്പുഴയുടെ ക്രമസമാധാനം തകര്‍ക്കുന്നതിന് ആസൂത്രണം ചെയ്ത ചുംബന സമരം തടയണമെന്നു കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നല്‍കിയെന്നും ജെവൈഎസ് ജില്ലാ പ്രസിഡന്റ് അനീഷ് ശ്രീരാജ്, സെക്രട്ടറി എം.എസ്. രതീഷ് എന്നിവര്‍ പറഞ്ഞു. ചുംബന സമരം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നതിന്റെ തലേദിവസം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: