തൃശ്ശൂര്‍: കേരളീയം മാസികയുടെ ഓഫീസില്‍ റെയ്ഡ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു പരിശോധന. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പിന്നീടു വിട്ടയച്ചു. ആയുധ ധാരികളായ മൂന്നു പേര് എത്തി എന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പ്രതികരിക്കാൻ ഇവിടെ എഴുതുക: