മനുഷ്യത്വത്തെക്കാളെറെ മതത്തെ സ്നേഹിച്ചുതുടങ്ങിയ ഒരു രാജ്യത്തിന്റെ അധഃപതനം. ക്രൂരത പിഞ്ചു കുഞ്ഞുങ്ങളൊടുവരെയെത്തി. മറ്റുള്ളവരെ തകര്‍ക്കാന്‍ അവര്‍ വളര്‍ത്തിയ വിഷപ്പാമ്പുകള്‍ അവരെ തിരിച്ചുകൊത്തി തുടങ്ങിയിരിക്കുന്നു.
മാഹിന്‍ ബഷീര്‍
ഇനിയെങ്കിലും ഭാരതവിരുദ്ധ വികാരം അവസാനിപ്പിച്ച് സ്വന്തം നാടിനെ കൊടുംനാശത്തില് നിന്നും രക്ഷിക്കാന്‍ പാക് സര്‍ക്കാരും സൈന്യവും തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന് എന്ന രാജ്യം അവശേഷിക്കില്ല. വേട്ടയാടപ്പെട്ട കുട്ടികളെക്കുറിച്ചുള്ള ദുഃഖം വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല.
അമല്രുദാന്
ദൈവമേ ആ പിഞ്ചുകുഞ്ഞുങ്ങള്‍ എന്ത്പിഴച്ചു?മനുഷ്യനും മൃഗവും അല്ലാത്ത ഇവനെയൊക്കെ എന്ത് പേരിട്ട് വിളിക്കും. ഇത് സാത്താന്റെ സേന തന്നെ, ഒരു സംശയവും വേണ്ട. എന്റെ ഭാരതം എത്ര സുന്ദരം ,സമാധാന പൂര്‍ണം. ദൈവമേ ഇവിടെ ജന്മം നല്‍കിയതില്‍ എത്ര നന്ദിപറഞ്ഞാലും തീരില്ല. തമ്മില്‍ തമ്മില്‍ ഒരു കുറ്റപ്പെടുത്തല്‍ വേണ്ട. ആ പാവം പിഞ്ചുകുഞ്ഞുങ്ങളുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ഘട്ടത്തില്‍ അവരുടെ കൂടെ നില്ക്കാം. മനസാക്ഷിയുടെ കൂടെ.
ജോസഫ് അലക്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: