കുട്ടനാട്: കായല്‍ നിലങ്ങളില്‍ എക്സൈസ് നടത്തിയ റെയ്ഡിനിടെ 800 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മാര്‍ത്താണ്ഡം വടക്കേക്കരയില്‍ പുല്ലാത്തുംചിറ അമ്പാടിയില്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. സുരേന്ദ്രനെയും ഭാര്യ സിന്ധുവിനെയും പ്രതിയാക്കി കേസെടുത്തു. എക്സൈസിനെ കണ്ട ഇവര്‍ സ്പീഡ് ബോട്ടില്‍ രക്ഷപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: