കൊച്ചി: യൂറേക്കാ ഫോര്‍ബ്സ് യൂറോവിവ എന്ന പേരില്‍ കുക്കര്‍ വിപണിയില്‍ പ്രവേശിച്ചു. പോഷകങ്ങള്‍ തീരെ നഷ്ടപ്പെടാത്ത വിധം ഭക്ഷണം തയ്യാറാക്കാന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യയാണ് യൂറോവിവ ഹെല്ത്വെയറില് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഗ്രേഡ് കൂടിയ സ്റ്റെയിന്‍ലസ് സ്റ്റീലാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് കമ്പനി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) മര്‍സിന്‍ ഷ്റോഫ് പറഞ്ഞു. സ്റ്റൗവിലും ഇന്‍ഡക്ഷന്‍ കുക്കിങ്ങിലും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് യൂറോവിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: