തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലായി കണക്കാക്കുന്ന ആദ്യ സാമൂഹിക മലയാള നോവലായ ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജികെഎസ്എഫില്‍ ഉള്‍പ്പെടുത്തി ആഘോഷിക്കും. ‘കാലത്തിനുമുന്‍പേ നടന്നവള്‍ ഇന്ദുലേഖ, കാലത്തിനൊപ്പം നടക്കുവാന്‍ ജികെഎസ്എഫും’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അറിയിച്ചു.
ഈ പ്രമേയത്തെ ആസ്പദമാക്കി നാടകമത്സരങ്ങള്‍, പ്രബന്ധമത്സരം, എഴുത്തുകൂട്ടം, കഥാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രബന്ധങ്ങള്‍ ജനുവരി 10 നു മുമ്പ് ഏൃമിറ ഗലൃമഹമ ടവീുുശിഴ എലേെശ്മഹ, ഖചണഅ, ഏ2, ചലമൃ ഘജ ടരവീീഹ, ഖമംമവമൃ ചമഴമൃ, ഗീംറശമൃ. ജഛ, ഠവശൃൗ്മിമിവേമുൗൃമാ 3 എന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം. മത്സരഘടനയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ംംം.ഴൃമിറസലൃമഹമവെീുുശിഴ.രീാ എന്ന വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്തിട്ടുളള പ്രീമിയം ഷോപ്പുകളിലും ലഭിക്കും. വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 7034377000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: