പുളിയന്മല : അറവുശാല വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ നാട്ടുകാര്‍ തടഞ്ഞു വച്ചു. വണ്ടന്മേട് പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇന്ന് സമരക്കാരുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: