ഹരിപ്പാട്: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് ഗ്രാമ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറുപേര്‍ പോലീസ് പിടിയിലായി. കുമാരപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍, മുന്‍ മെമ്പര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമിപത്തുള്ള ഒരു കടയുടെ പിന്നിലിരുന്നു മദ്യപിക്കുന്നതിനിടയാണ് പിടിയിലായത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: