ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ രാജ്പുര മേഖലയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. രാമ ശങ്കറാണ്(35) മിന്നലേറ്റ് കൊല്ലപ്പെട്ടത്.
രാമ ശങ്കറിന്റെ സഹോദരന് രാം സേവകിനും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ദീപുര ഗ്രാമത്തില്‍ ജലസേചന പ്രവര്‍ത്തനങ്ങള്‍ നടന്നതേയുള്ളെന്ന് സിഐ അഭിഷേക് യാദവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: