കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ലൈംറോഡ് മെയ്ക്ക് ഇന്‍ ഇന്ത്യ കാംപെയ്നിന്റെ ഭാഗമായി ലൈംറോഡ് ShopByCity അവതരിപ്പിക്കുന്നു.
പ്രദേശികമായ ഉത്പന്നങ്ങള്‍ രാജ്യമെങ്ങും ലഭ്യമാക്കാന്‍ വിപുലമായ വിപണി തുറന്നു കിട്ടാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ലൈംറോഡ് ShopByCityയുടെ കുടക്കീഴില് ലഭിക്കുന്നതെന്ന് ലൈംറോഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ സുചി മുഖര്‍ജി, സ്റ്റൈല്‍ ഡയറക്ടര്‍ നേഹ ധൂപിയ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: