കൊച്ചി: സാംസങ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തിന്റെ ചുമതല രാജീവ് മിശ്രക്ക്. വിദ്യാഭ്യാസം, സംസ്കാരം, കായികം, സോഷ്യല്‍ വെല്‍ഫെയര്‍, കമ്യൂണിറ്റി ഡെവലപ്മെ ന്റ് രംഗങ്ങളിലാണ് സാംസങിന്റെ നിലവിലുള്ള സിഎസ്ആര്‍ സംരംഭങ്ങള്‍. കൂടുതല്‍ മേഖലകളിലേക്ക് സിഎസ്ആര്‍ സംരംഭങ്ങള്‍ എത്തിക്കാന്‍ രാജീവിന്റെ നിയമനം കാരണമാകുമെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ സീനിയര്‍ വൈസ് പ്രസിഡന്റ് എച്ച്. ഡ ബ്ലിയു. ബാങ് പറഞ്ഞു. ലോകസഭാ ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നാണ് രാജീവ് മി ശ്ര സാംസങിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: