ശബരിമല : ശബരിമലയില്‍ðനിന്ന് അപ്പവും അരവണയും ഭാരതത്തിലെവിടെയും എത്തിക്കാവുന്ന തപാല്‍ വകുപ്പിന്റെ ഫഌറ്റ് റേറ്റ് ബോക്സ് പാഴ്സല്‍ സേവനത്തിന് ആവശ്യക്കാരേറുന്നു.
സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ശബരിമല പ്രസാദം സുഹൃത്തുക്കള്‍ക്കും
ബന്ധുക്കള്‍ക്കും തപാല്‍ðമാര്‍ഗം എത്തിച്ചുകൊടുക്കാന്‍ ഇതിലൂടെ കഴിയും.
ഒരു കിലോ, രണ്ടര, അഞ്ചു കിലോ അളവുകളിലാണ് പ്രസാദം അയയ്ക്കാവുന്നത്. ഒരു കിലോയ്ക്ക് 125 രൂപയും രണ്ടര കിലോയ്ക്ക് 200 രൂപയും അഞ്ചു കിലോയ്ക്ക് 400 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് തപാല്‍ വകുപ്പ് സേവനം ആരംഭിച്ചത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് സേവനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: